ഇന്ത്യയിൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം :
Aഉത്തരാഖണ്ഡ്
Bമധ്യപ്രദേശ്
Cകേരളം
Dഛത്തീസ്ഘട്ട്
Aഉത്തരാഖണ്ഡ്
Bമധ്യപ്രദേശ്
Cകേരളം
Dഛത്തീസ്ഘട്ട്
Related Questions:
ലിസ്റ്റ് I, ലിസ്റ്റ് 2 എന്നിവയുമായി പൊരുത്തപ്പെടുത്തുക:
ലിസ്റ്റ്-1 ലിസ്റ്റ്-2 -
a. മജുലി 1. ഉത്തരാഖണ്ഡ്
b, ഔലി 2. അസം
സി. ഭീംബെത്ക 3. ഗുജറാത്ത്
ഡി. ധോളവീര 4. മധ്യപ്രദേശ്