His manner was perfectly _____AamiableBamciableCamicableDameableAnswer: C. amicable Read Explanation: amicable and amiable means സൗഹാർദ്ദപരമായ. വ്യക്തിയെ കുറിച്ച് പറയുമ്പോൾ amiable എന്നും അവരുടെ manner, behaviour / സ്വഭാവം ഒക്കെ പറയുമ്പോൾ amicable എന്നും പറയുന്നു. His manner was perfectly amicable. / തികച്ചും സൗഹാർദ്ദപരമായിരുന്നു അദ്ദേഹത്തിൻ്റെ പെരുമാറ്റം She is amiable. / അവൾ നല്ല friendly ആണ്. Read more in App