Challenger App

No.1 PSC Learning App

1M+ Downloads
ഭയം ഉണ്ടാകുമ്പോൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ

Aആൻഡ്രോജൻ

Bഇൻസുലിൻ

Cഈ ട്രോജൻ

Dഅഡ്രിനാലിൻ

Answer:

D. അഡ്രിനാലിൻ

Read Explanation:

• അധിവൃക്കഗ്രന്ഥി(അഡ്രിനൽ ഗ്രന്ഥി)യുടെ മെഡുല്ലയിൽ നിന്നു സ്രവിക്കുന്ന ഒരു ഹോർമോണാണു് അഡ്രിനാലിൻ. • അടിയന്തര ഹോർമോൺ (Emergency Hormone): ശരീരത്തെ ഒരു അപകടകരമായ സാഹചര്യത്തെ നേരിടാനോ അവിടെനിന്ന് ഓടി രക്ഷപെടാനോ സജ്ജമാക്കുന്നതിനാൽ ഇതിനെ 'അടിയന്തര ഹോർമോൺ' എന്ന് വിളിക്കുന്നു.


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഹോർമോണുകളെ സംശ്ലേഷണം ചെയ്ത് രക്തത്തിലേക്ക് സ്രവിപ്പിക്കുന്ന ഗ്രന്ഥികളെ അന്തഃസ്രാവികൾ എന്നു പറയുന്നു.

2.അന്തസ്രാവി ഗ്രന്ഥികളെയും ഹോർമോണുകളെയും അവയുമായി ബന്ധപ്പെട്ട രോഗങ്ങളെയും കുറിച്ചുള്ള പഠനശാഖയാണ് എൻഡോക്രൈനോളജി.

അലോമോണുകൾ (Allomones) എന്നാൽ എന്ത്?
Pituitary gland releases all of the following hormones except:
Progesterone is usually high during:

ഇവയിൽ ഏതെല്ലാമാണ് ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ

1.ഓക്സിടോസിൻ

2.വാസോപ്രസിൻ

3.കോർട്ടിക്കോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ

4.ഗ്രോത്ത് ഹോർമോൺ റിലീസിംഗ് ഹോർമോൺ