Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കൃഷി ചെയ്യുന്ന പ്രധാന ഭക്ഷ്യവിളകളെ എങ്ങനെ തരംതിരിക്കുന്നു?

Aധാന്യങ്ങൾ മാത്രം

Bപയറുവർഗങ്ങളും പച്ചക്കറികളും

Cധാന്യങ്ങൾ, പയറുവർഗങ്ങൾ

Dമൃദു ധാന്യങ്ങളും പഴങ്ങൾ

Answer:

C. ധാന്യങ്ങൾ, പയറുവർഗങ്ങൾ

Read Explanation:

ഇന്ത്യയിൽ ഭക്ഷ്യവിളകൾ പ്രധാനമായും ധാന്യങ്ങൾ (മൃദു, പരുക്കൻ) എന്നും പയറുവർഗങ്ങൾ എന്നും രണ്ടു വിഭാഗങ്ങളായി തരംതിരിക്കുന്നു.


Related Questions:

സൂര്യന്റെ അയനത്തിന് പ്രധാന കാരണം എന്താണ്?
മൃദു ധാന്യങ്ങളുടെ ഉദാഹരണങ്ങളിൽ ഒന്നല്ലാത്തത് ഏതാണ്?
റാബി വിളകൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ ഏതാണ്?
ഇനിപ്പറയുന്നവയിൽ നാണ്യവിളകളുടെ ഉദാഹരണം ഏതാണ്?
മഴ തീരെ കുറഞ്ഞ പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ അനുയോജ്യമായ വിളയേത്?