Challenger App

No.1 PSC Learning App

1M+ Downloads
പോളിമറൈസേഷനിൽ സംയോജിക്കുന്ന ലഘു തന്മാത്രകൾ എങ്ങനെ അറിയപ്പെടുന്നു?

Aപോളിമറുകൾ

Bമോണോമറുകൾ

Cഐസോമറുകൾ

Dഅല്ലോട്രോപ്പുകൾ

Answer:

B. മോണോമറുകൾ

Read Explanation:

  • പോളിമറുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലളിതമായ ആവർത്തന യൂണിറ്റുകളാണ് മോണോമറുകൾ.


Related Questions:

'മാർഷ് ഗ്യാസ്' എന്നറിയപ്പെടുന്ന വാതകം:
ബയോഗ്യാസിലെ പ്രധാന ഘടകം
അസറ്റോൺ തന്മാത്രയിൽ, സെൻട്രൽ കാർബണൈൽ കാർബണിന്റെ സങ്കരണം എന്താണ്?
Which among the following is major component of LPG?
പ്ലാസ്റ്റിക് മാലിന്യം നിർമ്മാർജനം ചെയ്യുന്ന ശരിയായ രീതി ഏതാണ് ?