App Logo

No.1 PSC Learning App

1M+ Downloads
കുടുംബ ചെലവുകളെ താഴെ പറയുന്നവയിൽ എങ്ങനെ തരംതിരിക്കാം?

Aപ്രതീക്ഷിത ചെലവ്, അപ്രതീക്ഷിത ചെലവ്

Bചെറിയ ചെലവ്, വലിയ ചെലവ്

Cആധുനിക ചെലവ്, പരമ്പരാഗത ചെലവ്

Dക്രമീകരിക്കാനാവുന്ന ചെലവ്, ക്രമീകരിക്കാൻ കഴിയാത്ത ചെലവ്

Answer:

A. പ്രതീക്ഷിത ചെലവ്, അപ്രതീക്ഷിത ചെലവ്

Read Explanation:

കുടുംബ ചെലവുകളെ മുൻകൂട്ടി നിശ്ചയിക്കാനാവുന്ന ചെലവുകളായ പ്രതീക്ഷിത ചെലവും, മുൻകൂട്ടി നിശ്ചയിക്കാനാവാത്ത അപ്രതീക്ഷിത ചെലവുകളും ആയി തരംതിരിക്കാം.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബ ബജറ്റ് സുസ്ഥിരമാകുന്ന സാഹചര്യമേത്?
പ്രതീക്ഷിത ചെലവിന് ഏറ്റവും ശരിയായ വ്യാഖ്യാനം ഏതാണ്?
താഴെ പറയുന്നവയിൽ പ്രതീക്ഷിത ചെലവിന് ഉദാഹരണം ഏതാണ്?
താഴെ പറയുന്നവയിൽ കുടുംബചെലവ് കുറയ്ക്കാനുള്ള ഒരു ഉചിത മാർഗം ഏതാണ്?
ഫീസ്, ഗ്രാൻഡ്, പിഴ എന്നിവ ഏതുതരം നികുതി വരുമാനത്തിന് ഉദാഹരണമാണ്