Challenger App

No.1 PSC Learning App

1M+ Downloads
ധനനയം തയ്യാറാക്കുന്നത് ഏത് വകുപ്പ് ആണ്?

Aകേന്ദ്ര ബാങ്ക്

Bധനകാര്യവകുപ്പ്

Cവ്യാപാരവകുപ്പ്

Dവ്യവസായവകുപ്പ്

Answer:

B. ധനകാര്യവകുപ്പ്

Read Explanation:

ധനനയം ധനകാര്യവകുപ്പാണ് തയ്യാറാക്കുന്നത്, ഇത് ബജറ്റിലൂടെയാണ് നടപ്പിലാക്കുന്നത്


Related Questions:

'ബജറ്റ്' എന്ന വാക്കിന്റെ അർഥം എന്താണ്?
താഴെക്കൊടുത്തിരിക്കുന്നതിൽ കുടുംബ ബജറ്റ് നേട്ടങ്ങൾക്ക് ഉദാഹരണമേത്?
നിശ്ചിത കാലയളവിലേക്കുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷിത വരവും ചെലവും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ധനരേഖ എന്തുപേരിലറിയപ്പെടുന്നു
താഴെ പറയുന്നവയിൽ അപ്രതീക്ഷിത ചെലവിന് ഉദാഹരണം ഏതാണ്?
വികസനേതര ചെലവുകളിൽ ഉൾപ്പെടാത്തത് ഏത്?