App Logo

No.1 PSC Learning App

1M+ Downloads

ഖിലാഫത്ത് പ്രസ്ഥാനത്തെ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തോട് ചേര്‍ത്തുനിര്‍ത്തിയത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ എങ്ങനെ സഹായിച്ചു?

1.മുസ്ലീം ജനതയുടെ സജീവപങ്കാളിത്തം ഉറപ്പിച്ചു.

2.ബ്രിട്ടീഷ് വിരുദ്ധവികാരം ഇന്ത്യയില്‍ വ്യാപിച്ചു.

3.ഹിന്ദു മുസ്ലീം ഐക്യം വളര്‍ന്നുവന്നു.

A1 മാത്രം.

B2 മാത്രം.

C1,3 മാത്രം.

D1,2,3 ഇവയെല്ലാം.

Answer:

D. 1,2,3 ഇവയെല്ലാം.

Read Explanation:

  • ഖിലാഫത്ത് പ്രസ്ഥാനം - ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ആത്മീയനേതാവായ തുർക്കിയിലെ സുൽത്താനെ (ഖലീഫ ) ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടൺ അപമാനിച്ചതിൽ പ്രതിഷേധിച്ച്  ഇന്ത്യയിൽ മുസ്ലിംങ്ങൾ രൂപം നൽകിയ സംഘടന
  • ഖിലാഫത്ത് പ്രസ്ഥാനം  രൂപം കൊണ്ട വർഷം - 1920 
  • ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ - മുഹമ്മദ് അലി ,ഷൌക്കത്ത് അലി ,മൌലാനാ അബ്ദുൾ കലാം ആസാദ് 
  • അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്നത് - 1919 സെപ്തംബർ 21 
  • ഖിലാഫത്ത് പ്രസ്ഥാനത്തെ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തോട് ചേര്‍ത്തുനിര്‍ത്തിയത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ സഹായിച്ചു. താഴെ പറയുന്ന കാരണങ്ങൾ കൊണ്ടാണ് ഇത് സാധ്യമായത്  
    • മുസ്ലീം ജനതയുടെ സജീവപങ്കാളിത്തം ഉറപ്പിച്ചു.
    • ബ്രിട്ടീഷ് വിരുദ്ധവികാരം ഇന്ത്യയില്‍ വ്യാപിച്ചു.
    • ഹിന്ദു മുസ്ലീം ഐക്യം വളര്‍ന്നുവന്നു.

Related Questions:

Which of the following statements are true?

1.An all-India Khilafat Conference was organized in Delhi on 23 November 1919. 

2.Mahatma Gandhi saw it as an opportunity to bring together Hindus and Muslims on a common platform for the nationalist movement.

Which of the following statements are true?

1.The Khilafat movement (1919-1924) was an agitation by Indian Muslims allied with Indian nationalism in the years following World War I.

2.Its purpose was to protest against the British government to preserve the authority of the Ottoman Sultan as Caliph of Islam following the breakup of the Ottoman Empire at the end of the war.

3.Muhammad Ali, Shaukat Ali , Hakkim Ajmal Khan ,Moulana Abdul Kalam Azad ,Hazrath Mohani were the main leaders of Khilafat committee.


ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് കലാപവുമായി ബന്ധപ്പെട്ടാണ് വാഗൺ ട്രാജഡി നടന്നത് ?
A conference of Muslim leaders was held in Lucknow in 1919 and decided to observe _____________ as Khilafat day.
'Khilafat Movement' subsided because of :