Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് കലാപവുമായി ബന്ധപ്പെട്ടാണ് വാഗൺ ട്രാജഡി നടന്നത് ?

Aമലബാർ ലഹള

Bനിവർത്തന പ്രക്ഷോഭം

Cഉപ്പു സത്യാഗ്രഹം

Dപുന്നപ്ര വയലാർ സമരം

Answer:

A. മലബാർ ലഹള

Read Explanation:

1921-ലെ മാപ്പിള സമരത്തെ (മലബാർ ലഹള) തുടർന്ന് നവംബർ 19-ന് ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ വാഗൺ ദുരന്തം എന്നറിയപ്പെടുന്നത്


Related Questions:

The Khilafat Movement of 1920 was organized as a protest against the injustice done to _____.
അലി സഹോദരങ്ങൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം ?
In which year did the Khilafat Movement start?
A conference of Muslim leaders was held in Lucknow in 1919 and decided to observe _____________ as Khilafat day.