App Logo

No.1 PSC Learning App

1M+ Downloads
മത്സ്യം ശ്വസിക്കുന്നത്

Aകോശ സ്തരത്തിലൂടെ

Bഈർപ്പമുള്ള ത്വക്കിലൂടെ

Cനളികാജാലം വഴി

Dശകുലങ്ങൾ വഴി

Answer:

D. ശകുലങ്ങൾ വഴി

Read Explanation:

Note:

  • അമീബ ശ്വസിക്കുന്നത് - കോശ സ്തരത്തിലൂടെ
  • മണ്ണിര ശ്വസിക്കുന്നത് - ഈർപ്പമുള്ള ത്വക്കിലൂടെ
  • ഷഡ്പദങ്ങൾ ശ്വസിക്കുന്നത് - നളികാജാലം വഴി
  • മത്സ്യം ശ്വസിക്കുന്നത് - ശകുലങ്ങൾ വഴി  
  • ഉഭയജീവികൾ ശ്വസിക്കുന്നത് - കരയിൽ ശ്വാസകോശം വഴിയും, വെള്ളത്തിൽ ത്വക്കിലൂടെയും

Related Questions:

ഹൃദയത്തിൽ നിന്ന് രക്തം കൊണ്ടു പോവുന്ന കുഴലുകളാണ് ----- ?
ശ്വസന വേളയിൽ രക്തം കോശങ്ങളിലേക്ക് എത്തിക്കുന്ന വാതകം ഏതാണ് ?
ശ്വസന വേളയിൽ, കോശങ്ങളിൽ നിന്നും രക്തം സ്വീകരിക്കുന്ന വാതകം ഏതാണ് ?
ശ്വസനത്തിൽ വായു പുറത്തേക്ക് വിടുന്ന പ്രവർത്തനം :
സിരകളെയും ധമനികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത രക്ത കുഴലുകൾ ഏതാണ് ?