Challenger App

No.1 PSC Learning App

1M+ Downloads

മൈക്രോഫിനാന്‍‌സ് സാധാരണക്കാര്‍ക്ക് എങ്ങനെ സഹായകമാകുന്നു?

1.വ്യക്തികളില്‍ നിന്ന് പണം സമാഹരിച്ച് കൂട്ടായ സാമ്പത്തിക വികസനത്തിന് സഹായിക്കുന്നു.

2.പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്നു.

3.സമ്പാദ്യശീലം വളര്‍ത്തുന്നു.

4.അംഗങ്ങള്‍ക്ക് ആവശ്യസമയത്ത് വായ്പ നല്‍കുന്നു

A1,2 മാത്രം ശരി.

B2,3 മാത്രം ശരി.

C1,2,3 മാത്രം ശരി.

D1,2,3,4 ഇവയെല്ലാം ശരി.

Answer:

D. 1,2,3,4 ഇവയെല്ലാം ശരി.

Read Explanation:

  • മൈക്രോഫിനാൻസ് - സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരിൽ സമ്പാദ്യശീലം വളർത്തുന്നതിനും സ്വയം തൊഴിൽ കണ്ടെത്തുന്നതിനും സഹായിക്കുന്ന സ്ഥാപനം 
  • ഉദാ : കുടുംബശ്രീ ,പുരുഷ സ്വയംസഹായ സംഘങ്ങൾ 

മൈക്രോഫിനാൻസിന്റെ പ്രവർത്തനങ്ങൾ 

  • വ്യക്തികളില്‍ നിന്ന് പണം സമാഹരിച്ച് കൂട്ടായ സാമ്പത്തിക വികസനത്തിന് സഹായിക്കുന്നു
  • പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്നു
  • സമ്പാദ്യശീലം വളര്‍ത്തുന്നു
  • അംഗങ്ങള്‍ക്ക് ആവശ്യസമയത്ത് വായ്പ നല്‍കുന്നു

Related Questions:

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, മഹിളാ ബാങ്ക് എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ച വർഷം ഏത് ?
NABARD ൻറെ പൂർണരൂപമെന്ത് ?
മെയില്‍ ട്രാന്‍സ്ഫറിനേക്കാള്‍ വേഗത്തില്‍ സന്ദേശത്തിലൂടെ പണം അയക്കാന്‍ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം എന്ത് ?
സഹകരണം, സ്വയംസഹായം, പരസ്പരസഹായം എന്നത് ചുവടെ നല്‍കിയിട്ടുള്ളവയില്‍ ഏത് ബാങ്കിൻ്റെ പ്രവര്‍ത്തന തത്വമാണ്?
വായ്പ്പയുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നതാര് ?