Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗോളത്തുള്ളിയുടെ അകത്തെ മർദ്ദം പുറത്തെ മർദ്ദത്തേക്കാൾ എങ്ങനെയായിരിക്കും?

Aകുറവായിരിക്കും

Bകൂടുതലായിരിക്കും

Cവളരെ കുറവായിരിക്കും

Dപൂജ്യം ആയിരിക്കും

Answer:

B. കൂടുതലായിരിക്കും

Read Explanation:

  • ഒരു ഗോളത്തുള്ളിയുടെ അകത്തെ മർദ്ദം പുറത്തെ മർദ്ദത്തേക്കാൾ കൂടുതലായിരിക്കും.

  • തുള്ളി സന്തുലിതാവസ്ഥയിലാണെങ്കിൽ, അകത്തെയും പുറത്തേയും മർദവ്യത്യാസം (P1-P0) മൂലമുള്ള വികാസത്തിലൂടെ കിട്ടുന്ന ഊർജം :

  • W = (P1-P0) 4πr² Δr

  • (P1-P0) = (2Sla/r)


Related Questions:

Pa = ρgh എന്ന സമവാക്യത്തിൽ ρ എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഗേജ് മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
കപ്പലിന് ജലത്തിൽ അനുഭവപ്പെടുന്ന ബലം ഏത്?
അന്തരീക്ഷ മർദ്ദത്തിൽ വെള്ളം 100°C ൽ തിളയ്ക്കുന്നു. മർദ്ദം കുറഞ്ഞാൽ അത് ?
സന്തുലിതാവസ്ഥയിലുള്ള ഒരു ഭിന്നാത്മക സിസ്റ്റത്തിൽ, ഡിഗ്രി ഓഫ് ഫ്രീഡം, ഘട്ടങ്ങളുടെ എണ്ണം എന്നിവയുടെ ആകെത്തുക എന്തിന് തുല്യമാണ്?