Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ, ദ്രവം വസ്തുവിലേക്ക് പ്രയോഗിക്കുന്ന മുകളിലേക്കുള്ള ബലം ഏത്?

Aഗുരുത്വാകർഷണം

Bഫ്രീ ഫോൾ ബലം

Cപ്ലവക്ഷമബലം

Dഘർഷണം

Answer:

C. പ്ലവക്ഷമബലം

Read Explanation:

ഒരു വസ്തു ദ്രവത്തിൽ ഭാഗികമായോ, പൂർണമായോ മുങ്ങിയിരിക്കുമ്പോൾ, ആ ദ്രവം വസ്തുവിൽ മുകളിലേക്ക് പ്രയോഗിക്കുന്ന ബലമാണ് പ്ലവക്ഷമബലം.


Related Questions:

ഗേജ് മർദ്ദം എന്തിനോട് അനുപാതികമാണ്?
'Bar' is the unit of
ദ്രവസിലിണ്ടറിന്റെ ഭാരം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ശരിയായ സമവാക്യം ഏതാണ്?
പിസ്റ്റൺ മുകളിൽ നിന്ന് താഴേയ്ക്ക് ചലിക്കുമ്പോൾ പിസ്റ്റൺ റിങ്ങുകൾ ഘടിപ്പിക്കുന്ന പൊഴികളിൽ ഏതു ഭാഗത്താണ് കൂടുതൽ മർദ്ദം അനുഭവപ്പെടുന്നത്?
1 mm മെർക്കുറി യൂപത്തിന്റെ ഉയരം സൂചിപ്പിക്കുന്ന മർദത്തെ എന്തു പറയുന്നു ?