App Logo

No.1 PSC Learning App

1M+ Downloads
നിയമം കുട്ടികളെ തരംതിരിച്ചിരിക്കുന്നത് എങ്ങനെ?

Aശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടി

Bനിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

നിയമം കുട്ടികളെ രണ്ടായി തരംതിരിച്ചിരിക്കുന്നു. * നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി (Child in conflict with law) * ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടി(Child in need of care & Protection)


Related Questions:

ഏതു നിയമത്തിലാണ് “സാമൂഹിക ബഹിഷ്ക്കരണം'' എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ?

വിവരാവകാശനിയമം 2005 പ്രകാരം അപേക്ഷകന് ഫീസില്ലാതെ നല്കപ്പെടുന്നത്.    

i. അപേക്ഷകൻ ഒരു ബി. പി. എൽ. വ്യക്തിയാണെങ്കിൽ

ii. അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നിടത്ത്

iii. 45 - ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നല്കാൻ പരാജയപ്പെടുന്നിടത്ത്

iv. ഒരു പൊതു അതോറിറ്റി തെറ്റായ വിവരങ്ങൾ അപേക്ഷകന് നല്കുന്നിടത്ത് 

വിലകൊടുത്തോ കൊടുക്കാമെന്ന കരാറിലോ ഏതെങ്കിലും സാധനമോ സേവനമോ വാങ്ങി ഉപയോഗിക്കുന്ന വ്യക്തി?
തെരുവുകുട്ടികൾ, ബാലവേല ചെയ്യുന്ന കുട്ടികൾ, ഭിക്ഷാടനം ചെയ്യുന്ന കുട്ടികൾ, അത്യാഹിതത്തിൽപ്പെടുന്ന കുട്ടികൾ, എച്ച് ഐ.വി./ എയ്ഡ്സ് ബാധിച്ച കുട്ടികൾ, ശാരീരികമായും ലൈംഗികവുമായ പീഡനത്തിനിരയായ കുട്ടികൾ, ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ട കുട്ടികൾ, മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടികൾ തുടങ്ങിയവരെ വിളിക്കുന്നത്?
ഇന്ത്യയുടെ പുതിയ ദേശീയ സഹകരണ നയം 2025 പുറത്തിറക്കിയത് ?