Challenger App

No.1 PSC Learning App

1M+ Downloads

ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2012 നിലവിൽ വന്നത് ഇവയെ അടിസ്ഥാനമാക്കിയാണ് :

  1. ആർട്ടിക്കിൾ 14
  2. ആർട്ടിക്കിൾ 21.എ
  3. ആർട്ടിക്കിൾ 15(3)

    Aഎല്ലാം

    B1, 3

    C3 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    C. 3 മാത്രം

    Read Explanation:

    • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15(3) പറയുന്നത്, സംസ്ഥാനത്തിന് സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാമെന്നും ഈ വ്യവസ്ഥകളെ വിവേചനത്തിൻ്റെ അടിസ്ഥാനത്തിൽ വെല്ലുവിളിക്കാനാവില്ലെന്നും പറയുന്നു.


    Related Questions:

    തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി തടയുന്നതിനായി രൂപംകൊണ്ടു. 
    2. കേരളത്തിൽ തദ്ദേശസ്വയംഭരണ ഓംബുസ്മാൻ 7 അംഗങ്ങളടങ്ങിയ ഒരു സ്ഥാപനമായാണ് 2000-ൽ പ്രവർത്തനമാരംഭിച്ചത്.
    സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ കൌൺസിൽ അധ്യക്ഷൻ
    കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ അന്വേഷണം തുടങ്ങാൻ ഏത് ഉദ്യോഗസ്ഥന്റെ അനുമതിയാണ് ആവശ്യം ?
    പോക്സോയിലെ "കുട്ടികൾക്കെതിരായ ലൈംഗിക പീഡനത്തിനുള്ള" ശിക്ഷ എന്താണ്?
    അയിത്ത നിരോധന നിയമം നിലവിൽ വന്ന വർഷം :