Challenger App

No.1 PSC Learning App

1M+ Downloads
ഒഴുകുന്ന ഒരു ദ്രാവകത്തിൻ്റെ തൊട്ടടുത്ത പാളികൾക്കിടയിലുള്ള ആപേക്ഷികചാലനത്തെ വിസ്കോസ് ബലം എങ്ങനെ ബാധിക്കുന്നു ?

Aസുഗമമാക്കുന്നു

Bഎതിർക്കുന്നു

Cബാധിക്കുന്നില്ല

Dചില വ്യവസ്ഥകളിൽ ബാധിക്കുന്നു

Answer:

B. എതിർക്കുന്നു

Read Explanation:

• ഒരു ദ്രാവകം ഒഴുകുമ്പോൾ അതിന്റെ പാളികൾക്കിടയിലുള്ള ആപേക്ഷിക ചലനത്തെ തടയാൻ ശ്രമിക്കുന്ന ബലമാണ് വിസ്കോസ് ബലം (Viscous force). • ഇത് ഘർഷണത്തിന് (Friction) സമാനമായി പ്രവർത്തിക്കുകയും ചലനത്തെ എതിർക്കുകയും ചെയ്യുന്നു.


Related Questions:

തുല്യ വലിപ്പമുള്ള രണ്ട് സമതലദർപ്പണങ്ങൾക്കിടയിൽ വച്ചിരിക്കുന്ന ഒരു വസ്തു‌വിന്റെ പ്രതിബിംബങ്ങളുടെ എണ്ണം 3 ആകണമെങ്കിൽ ദർപ്പണങ്ങൾ തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കണം?
സ്ഥിര വേഗതയും, വ്യത്യസ്ത പ്രവേഗവും ഉള്ള ചലനത്തിന് ഉദാഹരണം
ജലം അണുവിമുക്തമാക്കുന്നതിനുള്ള ശുദ്ധീകരണികളിൽ ഉപയോഗിക്കുന്ന വൈദ്യുത കാന്തിക തരംഗം ഏതാണ്?
ചന്ദ്രനിലെ പലായന പ്രവേഗം (എക്സ്കേപ്പ് വെലോസിറ്റി) എത്രയാണ്?
ദർപ്പണത്തിന്റെ പ്രതിപതന തലത്തിന്റെ മധ്യബിന്ധു