Challenger App

No.1 PSC Learning App

1M+ Downloads
52 കി.മീ/മണിക്കൂർ ശരാശരി വേഗത്തിൽ സഞ്ചരിക്കുന്ന ബസ്സിൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യാം?

A312 കി.മീ

B302 കി.മീ

C300 കി.മീ

Dഇവയൊന്നുമല്ല

Answer:

A. 312 കി.മീ

Read Explanation:

  • വേഗത = 52 കി.മീ/മണിക്കൂർ

  • സമയം = 6 മണിക്കൂർ

  • ദൂരം = വേഗത x സമയം

= 52 x 6

= 312 കി.മീ


Related Questions:

സെക്കന്റിൽ 12 ½ മീറ്റർ വേഗതയിൽ ഓടുന്ന 150 മീറ്റർ നീളമുള്ള ഒരു തീവണ്ടി, 350 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ എത്ര സമയം എടുക്കും ?
A boy goes to his school from his house at a speed of 3 km/hr and returns at a speed of 2 km/ hr. If he takes 5 hours in going and coming, the distance between his house and school is :
9 കിലോമീറ്റർ/മണിക്കൂർ = ----------------മീറ്റർ/സെക്കന്റ്
സമാന്തര ട്രാക്കുകളിൽ എതിർദിശയിൽ യഥാക്രമം 200 km/hr, 160 km/hr, വേഗതയിൽ 240 m, 180 m നീളമുള്ള രണ്ട് ട്രെയിനുകൾ ഓടുന്നു. അപ്പോൾ പരസ്പരം കടക്കാൻ എടുക്കുന്ന സമയം (സെക്കൻഡിൽ) ആണ്
An Uber auto covers a distance of 649 km in 59 hours. What is its speed in km/h?