App Logo

No.1 PSC Learning App

1M+ Downloads
ഒരു കിലോഗ്രാം മാസ് എങ്ങനെയാണ് നിർവചിച്ചത്?

Aഒരു ലിറ്റർ ശുദ്ധജലത്തിന്റെ മാസ് 4 ഡിഗ്രി സെൽഷ്യസിൽ

Bപ്ലാറ്റിനവും ഇറിഡിയവും (90% പ്ലാറ്റിനം, 10% ഇറിഡിയം) ലോഹസങ്കരത്തിൽ നിന്നുള്ള ഒരു സിലിണ്ടറിന്റെ മാസ്

Cഒന്നര ലിറ്റർ പെട്രോളിന്റെ മാസ്

Dസൂര്യന്റെ മാസ്സിന്റെ ഒരു ഭാഗം

Answer:

B. പ്ലാറ്റിനവും ഇറിഡിയവും (90% പ്ലാറ്റിനം, 10% ഇറിഡിയം) ലോഹസങ്കരത്തിൽ നിന്നുള്ള ഒരു സിലിണ്ടറിന്റെ മാസ്

Read Explanation:

ഒരു കിലോഗ്രാം മാസ്:

  • പ്ലാറ്റിനം (90%), ഇറിഡിയം (10%) എന്നിവയുടെ ലോഹസങ്കരം കൊണ്ട് നിർമിച്ച് ഫ്രാൻസിലെ അന്താരാഷ്ട്ര അളവുതൂക്ക ബ്യൂറോയിൽ സൂക്ഷിച്ചിട്ടുള്ള ഒരു സിലിണ്ടറിന്റെ മാസാണ് ഒരു കിലോഗ്രാം.

  • ഇതു പോലൊന്ന് ന്യൂഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയിലും സൂക്ഷിച്ചിരിക്കുന്നു.


Related Questions:

വ്യുൽപന യൂണിറ്റുകൾ എന്നാലെന്ത് ?
1 സെന്റീമീറ്റർ എത്ര മില്ലീമീറ്റർ ആണ്?
ഒരു സമചതുരക്കട്ടിന്റെ വ്യാപ്തം എങ്ങനെ കണക്കാക്കുന്നു?
പരപ്പളവിന്റെ SI വ്യുൽപ്പന്ന യൂണിറ്റ് ഏതാണ്?
SI യൂണിറ്റുകളുടെ സവിശേഷതകളിൽ ഏത് ശരിയാണ്?