ഒരു മണിക്കൂർ എത്ര സെക്കന്റ് കൂടിയാണ്?A600B1800C3600D7200Answer: C. 3600 Read Explanation: സമയത്തിന്റെ വിവിധ യൂണിറ്റുകൾസമയത്തിന്റെ യൂണിറ്റ് 'സെക്കന്റ്' ആണ്.ഇതിന്റെ പ്രതീകം 's 'ആണ്.മറ്റ് യൂണിറ്റുകൾ- ' മിനിറ്റ്, മണിക്കൂർ'.യൂണിറ്റ്സെക്കന്റുമായുള്ള ബന്ധംമിനിറ്റ്1 മിനിറ്റ് = 60 സെക്കന്റ്സെക്കന്റ്1 മണിക്കൂർ = 3600 സെക്കന്റ് Read more in App