App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രൈവറ്റ് വാഹനത്തിന് നികുതി കണക്കാക്കുന്നത്:

Aവാഹനം വാങ്ങിയ ദിവസം മുതൽ

Bവാഹനം നിർമ്മിച്ച ദിവസം മുതൽ

Cവാഹനം പരിശോധിച്ച ദിവസം മുതൽ മുതൽ

Dവാഹനം രജിസ്റ്റർ ചെയ്ത ദിവസം മുതൽ

Answer:

A. വാഹനം വാങ്ങിയ ദിവസം മുതൽ


Related Questions:

പുറകോട്ട് വാഹനം ഓടിക്കാൻ പാടില്ലാത്ത റോഡ് :
ലൈറ്റ് മോട്ടോർ വാഹനം എന്നാൽ പരമാവധി ഭാരം എത്ര ?
നിലവിൽ ഒരു പുതിയ ഇന്ത്യ പ്രൈവറ്റ് വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ എത്ര വർഷത്തെ നികുതി അടക്കണം?
ഒരു വാഹനത്തിന്റെ മുൻവശത്തെ ലൈറ്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത കളർ ?
കേരളത്തിലെ നാലുവരിപ്പാതയിൽ മോട്ടോർ കാറിന് അനുവദിക്കപ്പെട്ട പരമാവധി വേഗത മണിക്കൂറിൽ _______ കിലോമീറ്റർ ആണ്.