Challenger App

No.1 PSC Learning App

1M+ Downloads
ഏത് റിഫ്ലക്റ്റീവ് സ്റ്റഡ് ആണ് ഹൈവേകളിൽ നിന്നുള്ള സ്ലിപ് റോഡിന്റെ വക്കിൽ സ്ഥാപിക്കുന്നത്?

Aപച്ച

Bചുവപ്പ്

Cവെള്ള

Dമഞ്ഞ

Answer:

A. പച്ച

Read Explanation:

റോഡിൻ്റെ മധ്യഭാഗത്ത് സ്ഥാപിക്കുന്നതാണ് വെള്ള സ്റ്റഡ്


Related Questions:

ലൈറ്റ് മോട്ടോർ വാഹനം എന്നാൽ പരമാവധി ഭാരം എത്ര ?
ടെയിൽ ഗേറ്റിങ്ങ് എന്നാൽ എന്തിനെ സൂചിപ്പിക്കുന്നു?
നിലവിൽ ഒരു പുതിയ ഇന്ത്യ പ്രൈവറ്റ് വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ എത്ര വർഷത്തെ നികുതി അടക്കണം?
ഒരു വാഹനം ഇടത് വശത്തുകൂടെ മറികടക്കപ്പെടാവുന്ന സാഹചര്യം
വാഹനം വളവുതി രി യുമ്പോൾ പുറത്തേക്കു തെറിച്ചു പോകുന്നത് മുലമാണ്.