Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ സ്ഥാനാന്തര ദിശയെ ഇലക്ട്രോമെറിക് പ്രഭാവത്തിൽ എങ്ങനെയാണ് സൂചിപ്പിക്കുന്നത്?

Aനേർരേഖ ചിഹ്നം

Bവളഞ്ഞ ശരചിഹ്നം (curved arrow)

Cനക്ഷത്ര ചിഹ്നം

Dവൃത്ത ചിഹ്നം

Answer:

B. വളഞ്ഞ ശരചിഹ്നം (curved arrow)

Read Explanation:

  • "ഇലക്ട്രോൺ സ്ഥാനാന്തരദിശ വളഞ്ഞ ശരചിഹ്നം (n) കൊണ്ട് സൂചിപ്പിക്കുന്നു." ഇവിടെ 'n' എന്നത് curved arrow നെയാണ് സൂചിപ്പിക്കുന്നത്.


Related Questions:

പോളിത്തീൻ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന രാസപ്രവർത്തനത്തിന്റെ തരം ഏതാണ്?
താഴേ പറയുന്നവയിൽ കൃത്രിമ സിൽക് എന്നറിയപ്പെടുന്നത് ഏത് ?

താഴെ പറയുന്ന പ്രത്യേകതകൾ ഏത് തരം ആൽക്കഹോളിനാണ് ഉള്ളത് ? 

  1. ദ്രവകാവസ്ഥയിൽ നിന്നും വാതകാവസ്ഥയിലേക്ക് മാറാനുള്ള പ്രവണത കൂടുതൽ 

  2. കത്തുന്നു 

  3. നിറമില്ല 

  4. രൂക്ഷഗന്ധം 

  5. കത്തുന്നത് പോലുള്ള രുചി 

ബേയർ സ്ട്രെയിൻ സിദ്ധാന്തത്തിന്റെ ഒരു പ്രധാന പരിമിതി എന്താണ്?
ബെൻസീൻ (Benzene) ഏത് വിഭാഗത്തിൽ പെടുന്ന ഓർഗാനിക് സംയുക്തമാണ്?