Challenger App

No.1 PSC Learning App

1M+ Downloads
ഒരു തന്മാത്രയുടെ സിമെട്രി ഓപ്പറേഷൻ എങ്ങനെ നിർണ്ണയിക്കുന്നു?

Aതന്മാത്രയുടെ ബോണ്ട് ദൈർഘ്യങ്ങൾക്കനുസരിച്ച്

Bജ്യാമിതീയ പുനഃക്രമീകരണങ്ങളുടെ എണ്ണം കണക്കാക്കിയാണ്

Cതന്മാത്രയുടെ ഇലക്ട്രോൺ സംഖ്യ കണക്കാക്കിയാണ്

Dഇവയൊന്നുമല്ല

Answer:

B. ജ്യാമിതീയ പുനഃക്രമീകരണങ്ങളുടെ എണ്ണം കണക്കാക്കിയാണ്

Read Explanation:

ഒരു തന്മാത്രയുടെ സിമെട്രി ഓപ്പറേഷൻ നിർണ്ണയിക്കു ന്നത്, അവയുടെ ഘടനക്രമീകരണം യഥാർത്ഥ സ്ഥാനത്ത് നിന്ന് ഭൗതികമായി തിരിച്ചറിയാൻ കഴിയാത്ത ഒരു സ്ഥാനത്തേക്ക് മാറ്റുമ്പോഴുള്ള ജ്യാമിതീയ പുനഃക്രമീകരണങ്ങളുടെ എണ്ണം (Number of geomet-ric rearrangements) പരിഗണിച്ചാണ്.


Related Questions:

ഒരു കോമ്പസിൽ (വടക്കുനോക്കിയന്ത്രം) തെക്ക് ദിശയിൽ എത്ര ഡിഗ്രിയാണ് ?
പ്രേഷണത്തിന് മാധ്യമം ആവശ്യമുള്ള തരംഗം ഏതാണ്?
സ്പെക്ട്രോമീറ്ററിൽ പഠനം നടത്തേണ്ട പദാർത്ഥം അറിയപ്പെടുന്നതെന്ത്?
ധ്രുവീകരണം (Polarisability) എന്ന് പറയുന്നത് എന്താണ്?
വൈദ്യുതകാന്തിക തരംഗങ്ങളിൽ ആവൃത്തി ഏറ്റവും കൂടിയ തരംഗം ഏതാണ്?