Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വസന്തർത്തു എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങിനെ?

Aവസന്ത + അർത്തു

Bവസന്ത + ഋതു

Cവസന്ത + ഇർത്തു

Dവസന്ത + ആർത്തു

Answer:

B. വസന്ത + ഋതു

Read Explanation:

പിരിച്ചെഴുത്ത്

  • വസന്തർത്തു = വസന്ത + ഋതു

  • കലോപാസകൻ = കല + ഉപാസകൻ

  • കരിങ്കൂവളം = കരി + കൂവളം

  • വാഗീശൻ = വാക് + ഈശൻ

  • കർണ്ണാനന്ദം = കർണ്ണ + ആനന്ദം


Related Questions:

വാഗർഥം പിരിക്കുമ്പോൾ
മഹോന്നതം പിരിച്ചെഴുതിയാൽ :
വാങ്മയം പിരിച്ചെഴുതുമ്പോൾ :

പിൽക്കാലം, കണ്ണീര് എന്നീ പദങ്ങൾ പിരിച്ചെഴുതുന്നത്

  1. പിൻ + കാലം
  2. പിൽ + കാലം
  3. കൺ + നീര്
  4. കണ്ണ് + നീര്
    താഴെ കൊടുത്തവയിൽ ശരിയായി ചേർത്തെഴുതിയത്എത് ?