Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ L1 ലഗ്രാഞ്ച് പോയിൻറ്ന് ചുറ്റിനുമുള്ള ആദ്യ ഭ്രമണപഥം പൂർത്തിയാക്കാൻ എടുത്ത് സമയം എത്ര ?

A127 ദിവസം

B151 ദിവസം

C198 ദിവസം

D178 ദിവസം

Answer:

D. 178 ദിവസം

Read Explanation:

• സൂര്യനെ കുറിച്ച് പഠിക്കാൻ ISRO അയച്ച പേടകം - ആദിത്യ L1 • ആദിത്യ L1 വിക്ഷേപണം നടത്തിയത് - 2023 സെപ്റ്റംബർ 2 • ആദിത്യ L1 ലഗ്രാഞ്ച് പോയിൻറ്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ എത്തിയത് - 2024 ജനുവരി 6


Related Questions:

ചന്ദ്രയാൻ 1 ദൗത്യത്തിൽ ചന്ദ്രനിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഏത് ശാസ്ത്രീയ പേലോഡാണ് ഉപയോഗിച്ചത് ?
ചന്ദ്രയാൻ 3 ദൗത്യത്തിൻ്റെ റോവർ അറിയപ്പെടുന്നത് ?
ചാന്ദ്രയാൻ - 3 മിഷൻ ഡയറക്ടർ ആര് ?
2031 -ലേക്ക് മാറ്റിവയ്ക്കപ്പെട്ട ISRO യുടെ ഗ്രഹാന്തര ദൗത്യം ഏതാണ് ?
ഇന്ത്യ വിക്ഷേപിച്ച EOS - 04 എന്ന ഉപഗ്രഹത്തെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത് ?