Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രന് ഒരുതവണ ഭ്രമണം ചെയ്യാൻ വേണ്ട സമയം എത്ര ?

A27 1/3 ദിവസം

B28 ദിവസം

C24 മണിക്കൂർ

D27 മണിക്കൂർ

Answer:

A. 27 1/3 ദിവസം

Read Explanation:

ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ


Related Questions:

ഒരു ഫുൾവേവ് റെക്ടിഫയറിന്റെ റിപ്പിൾ ഫാക്ടർ :
ട്രാഫിക്ക് സിഗ്നലുകളിൽ ചുവന്ന ലൈറ്റ് ഉപയോഗിക്കുന്നതിന് കാരണമെന്ത് ?
വീർപ്പിച്ച ഒരു ബലൂൺ വെള്ളത്തിന് അടിയിലേക്ക് താഴ്ത്തുമ്പോൾ അതിന്റെ വലുപ്പം കുറയുന്നു. ഇത് താഴെ തന്നിരിക്കുന്ന ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ തന്നിരിക്കുന്നവയിൽ സമ്പർക്ക ബലം ഏത്?
ഐസ് ഉരുകുമ്പോൾ അതിൻ്റെ വ്യാപ്തി?