App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യരിൽ മുറിവുണ്ടാകുമ്പോൾ സാധാരണ ഗതിയിൽ എത്ര സമയത്തിൽ രക്തം കട്ട പിടിക്കും ?

A8 - 10 മിനുട്ട്

B8 - 25 മിനുട്ട്

C8 - 15 മിനുട്ട്

D6 - 12 മിനുട്ട്

Answer:

C. 8 - 15 മിനുട്ട്


Related Questions:

കൃത്രിമ പ്രതിരോധവൽക്കരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് ?
ശരീരത്തിലെത്തുന്ന ആന്റിജനുകൾക്കെതിരെ ഉൽപാദിപ്പിക്കുന്ന പ്രോട്ടീനുകളാണ് ?
' സീബം ' ഉൽപ്പാദിപ്പിക്കുന്ന ത്വക്കിലെ ഗ്രന്ഥിയാണ് ?
ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപിടിക്കാത്തതുമാക്കുന്ന ദ്രവം ഏതാണ് ?
രക്തം ദാനം ചെയ്യാൻ കഴിയുന്ന പ്രായ പരിധി എത്ര ?