App Logo

No.1 PSC Learning App

1M+ Downloads
എത്ര കാലം കൊണ്ട് 2400 രൂപ 5% കൂട്ടുപലിശ നിരക്കിൽ 2646 രൂപയാകും?

A2

B5

C6

D3

Answer:

A. 2

Read Explanation:

P = 2400 A = 2646 I = A - P = 2646 - 2400 = 246 R = 5% A = P(1 + R/100)^n 2646 = 2400(1 + 5/100)^n 2646/2400 = (105/100)^n 882/800 = (105/100)^n 441/400 = (21/20)^n 21²/20² = (21/20)^n n = 2


Related Questions:

6500 രൂപക്ക് 11% നിരക്കിൽ ഒരു വർഷത്തേക്കുള്ള സാധരണ പലിശയും കൂട്ടുപലിശയും തമ്മിൽ ഉള്ള വ്യത്യാസം എത്ര?
രാജൻ 5000 രൂപ 6% നിരക്കിൽ 2 വർഷത്തേക്ക് സാധാരണ പലിശ കണക്കാക്കുന്ന ആളിൽ നിന്ന് വായ്പയെടുത്തു. എന്നാൽ അജിത് ഇതേ തുക ഇതേ നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിന്ന് വായ്പയെടുത്തു. 2 വർഷം കഴിയുമ്പോൾ രണ്ടുപേരുടേയും പലിശയിലുള്ള വ്യത്യാസമെത്ര?
സാധാരണ പലിശയുള്ള ഒരു പദ്ധതിയിൽ നിക്ഷേപിക്കുമ്പോൾ, 4 വർഷത്തിനുള്ളിൽ,18,000 രൂപ 36,000 രൂപയായി മാറുന്നു. അതേ തുക, അതേ വാർഷിക പലിശ നിരക്കിൽ, കൂട്ടുപലിശയുടെ ഒരു പദ്ധതിയിൽ നിക്ഷേപിച്ചാൽ, 2 വർഷത്തിന് ശേഷം എത്ര തുക ലഭിക്കും?
20000 രൂപക്ക് 5% പലിശ നിരക്കിൽ 2 വർഷ കാലാവധിയിൽ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എന്താണ്
കൂട്ടുപലിശയിൽ ഒരു തുക 2 വർഷത്തിനുള്ളിൽ 9680 രൂപയും. 3 വർഷത്തിനുള്ളിൽ 10648 രൂപയും ആകുന്നു പ്രതിവർഷ പലിശ നിരക്ക് എത്രയാണ്?