Challenger App

No.1 PSC Learning App

1M+ Downloads
200 അടി ദൈർഘ്യമുള്ള കമ്പിയിൽ നിന്നും 64 അടി ദൈർഘ്യമുള്ള എത്ര കഷണങ്ങൾ മുറിച്ചെടുക്കാം ?

A30

B8

C3

D15

Answer:

C. 3

Read Explanation:

200/3=3.125 200 അടി ദൈർഘ്യമുള്ള കമ്പിയിൽ നിന്നും 64 അടി ദൈർഘ്യമുള്ള 3 കഷണങ്ങൾ മുറിച്ചെടുക്കാം


Related Questions:

ഒരു ചതുരത്തിന്റെ ചുറ്റളവ് 82 മീറ്ററും, നീളം 25 മീറ്ററും ആയാൽ അതിന്റെ വീതി എത്ര?
ഒരു വൃത്തത്തിന്റെ ആരം 4 സെ.മീ. ആയാൽ വ്യാസം എന്ത്?
22 വശങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ആന്തര കോണളവുകളുടെ തുക എത്ര ?
ഒരു സമഭുജ ത്രികോണത്തിന്റെ ഉന്നതി 6√3 സെ.മീ. ആയാൽ ചുറ്റളവ് എത്ര?

The length of a rectangle is 25\frac{2}{5} of the radius of a circle. The radius of the circle is equal to the side of a square whose area is 4900 m2. What is the area (in m2) of the rectangle, if its breadth is 20 m?