App Logo

No.1 PSC Learning App

1M+ Downloads
61 ൽ എത്ര 6 ൽ ഒന്നുകളുണ്ട് ?

A366

B365

C300

D310

Answer:

A. 366

Read Explanation:

60 ൽ എത്ര 5 ഉണ്ട് എന്ന് ചോദിച്ചാൽ, (അതായത്, 60 ÷ 5 = 12) 12, 5 ഉണ്ടെന്ന് പറയാം.

അത്‍ പോലെ, 61 ൽ എത്ര 6 ഇൽ 1 ഉണ്ടെന്ന് ചോദിച്ചാൽ, 61 ÷ 1/6 ആണ് ഉത്തരമായി വരിക.

അതായത്, 
= 61 ÷ 1/6
= 61 x 6/1
= 366

അതായത്, 61 ൽ 366, 6 ഇൽ 1 ഉണ്ട്.


Related Questions:

ആരോഹണക്രമത്തിൽ എഴുതുക. 3/4,1/4,1/2
അഞ്ചു സെക്കൻഡ് ഒരു മണിക്കൂറിന്റെ എത്ര ഭാഗം?
0.35 എന്നാ ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യ രൂപം ഏത് ?
ഏറ്റവും വലിയ ഭിന്നമേത്?
Find the fraction between 3/5 and 8/5 :