Challenger App

No.1 PSC Learning App

1M+ Downloads
2/10 + 3/100 + 5/1000 എന്ന തുക സൂചിപ്പിക്കുന്ന സംഖ്യയുടെ ദശാംശരൂപം എന്ത് ?

A2.35

B0.235

C0.0235

D23.5

Answer:

B. 0.235


Related Questions:

അംശം 1 ആയ 2 ഭിന്നസംഖ്യകളുടെ തുക 12/32 ഒരു ഭിന്നസംഖ്യ 1/8 ആയാൽ രണ്ടാമത്തേ സംഖ്യ കണ്ടെത്തുക?

Simplify: (29+35)÷(29+25)(\frac{2}{9} + \frac{3}{5})÷ (\frac{2}{9} +\frac{ 2}{5})

താഴെ കൊടുത്തിരിക്കുന്ന ഭിന്നസംഖ്യകളിൽ അവരോഹണക്രമത്തിൽ ഉള്ളത് ഏതാണ് ?
1/3,5/7,2/9,9/14,7/12 ഈ സംഖ്യകൾ ആരോഹണ ക്രമത്തിൽ എഴുതിയാൽ നമുക്ക് കിട്ടുന്നത് ?
3/7 ÷ 2/7