Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യനിലെ അനുബന്ധ അസ്ഥികളുടെ എണ്ണം എത്ര ?

A128

B206

C126

D80

Answer:

C. 126

Read Explanation:

• മനുഷ്യനിലെ അനുബന്ധ അസ്ഥികൾ - തോളെല്ല്, ഇടുപ്പെല്ല്, കൈകാലുകളിലെ അസ്ഥികൾ • മനുഷ്യ ശരീരത്തിലെ അക്ഷീയ അസ്ഥികളുടെ എണ്ണം - 80


Related Questions:

പ്രാഥമിക അഗ്നിശമന മാധ്യമമായി ഫയർ ബക്കറ്റുകളിൽ സൂക്ഷിക്കുന്ന മാധ്യമം ഏത് ?
Which among the followings causes diarrhoea infection ?
In the case of the first aid to shocks:
കേരള പോലീസിന്റെ അടിയന്തിര സഹായത്തിനുള്ള ടോൾ ഫ്രീ നമ്പർ ?
മണ്ണെണ്ണയുടെ ഫ്ലാഷ് പോയിൻറ് എത്ര ?