Challenger App

No.1 PSC Learning App

1M+ Downloads
ലീലാതിലകകാരൻ കൂന്തൽവാദത്തിൽ എത്ര പക്ഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്?

Aപതിനെട്ട്

Bപന്ത്രണ്ട്

Cപതിനാറ്

Dപതിനാല്

Answer:

B. പന്ത്രണ്ട്

Read Explanation:

  • പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മണിപ്രവാളലക്ഷണ ഗ്രന്ഥം - ലീലാതിലകം 
  • 1955 ൽ ഇളംകുളം കുഞ്ഞൻപിള്ളയാണ് വ്യാഖ്യാന സഹിതം ലീലാതിലകം മലയാളത്തിൽ പ്രസിദ്ധീകരിച്ചത് 
  • മണിപ്രവാള ലക്ഷണവും വ്യാകരണവും ആണ് ലീലാതിലകത്തിലെ പ്രമേയം 
  • ലീലാതിലകത്തിന്റെ ഒന്നാം ശില്പത്തിൽ പ്രതിപാദിക്കുന്നത് - കൂന്തൽവാദം 
  • ലീലാതിലകകാരൻ കൂന്തൽവാദത്തിൽ പന്ത്രണ്ട് പക്ഷങ്ങൾ അവതരിപ്പിക്കുന്നുണ്ട് 

 


Related Questions:

കേരളത്തിലെ ഏത് ജില്ലയിലാണ് തുഞ്ചൻ പറമ്പ് സ്ഥിതി ചെയ്യുന്നത് ?
മലയാള കഥാസാഹിത്യത്തിലെ മോപ്പസാങ്ങ്' എന്നു വിശേഷിപ്പിക്കുന്നത് ആരെ?
The poem 'Prarodhanam' is written by :
'കൈരളിയുടെ കഥ' എന്ന ഗ്രന്ഥം എഴുതിയത് ആര് ?
നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന് എം.കെ. സാനു വിശേഷിപ്പിക്കുന്ന കവിയാര്?