Challenger App

No.1 PSC Learning App

1M+ Downloads
"പറങ്കിപടയാളി' എന്ന കൃതിയുടെ കർത്താവ് :

Aഎ. ശ്രീധരമേനോൻ

Bസർദാർ കെ.എം. പണിക്കർ

Cഎം.ജി.എസ്. നാരായണൻ

Dഇളംകുളം കുഞ്ഞൻപിള്ള

Answer:

B. സർദാർ കെ.എം. പണിക്കർ

Read Explanation:

  • സർദാർ കെ. എം . പണിക്കരുടെ യഥാർതഥ പേര് - കാവാലം മാധവ പണിക്കർ 
  • രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ആദ്യ മലയാളി - കെ . എം . പണിക്കർ 
  • കേരള സാഹിത്യ അക്കാദമിയുടെ സ്ഥാപക അധ്യക്ഷൻ 
  • ഭൂപസന്ദേശം എന്ന സന്ദേശ കാവ്യം രചിച്ചത് - കെ. എം . പണിക്കർ 
  • കെ . എം പണിക്കരുടെ മറ്റ് പ്രധാന കൃതികൾ 
    • പറങ്കിപ്പടയാളി
    • കേരളസിംഹം (ചരിത്ര നോവൽ )
    • പുണർകോട്ടു സ്വരൂപം 
    • ധൂമകേതുവിന്റെ ഉദയം 
    • കല്യാണമൽ 
    • ഝാൻസിറാണിയുടെ ആത്മകഥ 
    • ഉഗ്രശപഥം 
    • ചൈനയിലെ ഒരു യാത്ര 

 


Related Questions:

എസ് കെ പൊറ്റക്കാടിന്റെ അപ്രകാശിത കൃതിയുടെ പേര്
എൻ.എൻ.പിള്ളയുടെ ആത്മകഥയുടെ പേരെന്ത് ?
ആരുടെ ആത്മകഥയാണ് 'തുടിക്കുന്ന താളുകൾ'?
'ചെമ്പൻ കുഞ്ഞ് ' എന്ന കഥാപാത്രം ഏത് നോവലിലേതാണ് ?
'ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?