Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിൽ എത്ര അക്ഷ അസ്ഥികൾ ഉണ്ട്?

A80

B206

C126

D24

Answer:

A. 80

Read Explanation:

- മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ 206 - അനുബന്ധ അസ്ഥികൾ 126 - വാരിയെല്ലുകളുടെ എണ്ണം 24 - പേശികൾ 639


Related Questions:

പേശികളില്ലാതെ സ്വതന്ത്രമായി നില്ക്കുന്ന അസ്ഥിയാണ്?
സ്നായുക്കൾ (ligaments) വരിയുകയോ പൊട്ടുകയോ ചെയ്യുന്നത് ഏത് അവസ്ഥയാണ്?
മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ?
Which among the following is not a reflex present at the time of birth?
എത്രയായാണ് മനുഷ്യ ശരീരത്തിലെ സന്ധികളെ തരം തിരിച്ചിരിക്കുന്നത്?