Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ?

Aനട്ടെല്ല്

Bതുടയെല്ല്

Cമാറെല്ല്

Dതാടിയെല്ല്

Answer:

B. തുടയെല്ല്

Read Explanation:

  • അസ്ഥികളെ കുറിച്ചുള്ള പഠനം ഓസ്റ്റിയോളജി.
  • മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ 206.  
  • മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി- സ്റ്റേപ്പിസ്
  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ ഫീമറിന്റെ ശരാശരി നീളം 50 സെന്റീമീറ്റർ ആണ്.

Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ആയ ഫീമറിൻ്റെ നീളം എത്ര ?
തോളിലെ എല്ല് എന്ത് പേരിൽ അറിയപ്പെടുന്നു?
സ്നായുക്കൾ (ligaments) വരിയുകയോ പൊട്ടുകയോ ചെയ്യുന്നത് ഏത് അവസ്ഥയാണ്?
വാരിയെല്ലിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര?
The number of cranial Bone in human is :