Challenger App

No.1 PSC Learning App

1M+ Downloads
ആദ്യഘട്ട ദേശസാൽക്കരണത്തിൽ എത്ര ബാങ്കുകളെ ദേശസാൽക്കരിച്ചു ?

A8

B10

C14

D20

Answer:

C. 14

Read Explanation:

  • ഒന്നാംഘട്ട ദേശസാത്കരണം നടന്നത് 1969 ജൂലായ് 19 നാണ്.
  • നിക്ഷേപം 50 കോടിയിലധികമുള്ള 14 ബാങ്കുകളാണ് ദേശസാത്കരിക്കപ്പെട്ടത്
  • രണ്ടാംഘട്ട ദേശസാത്കരണം 1980 ഏപ്രിൽ 15 നായിരുന്നു.
  • 200 കോടിയിലേറെ നിക്ഷേപ മൂലധനമുള്ള 6 ബാങ്കുകളെയാണ് ദേശസാത്കരിച്ചത്.

Related Questions:

1969ൽ ബാങ്കുകളുടെ ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളിൽ ഉൾപെടാത്തത് ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ഏത് ?
നബാർഡിൻറെ ആസ്ഥാനം എവിടെ ?
ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക് ഏതു സംഘടനയുടേതാണ് ?