പ്രായപൂർത്തിയായ ഒരു മനുഷ്യൻ്റെ ശരീരം എത്ര അസ്ഥികൾ ചേർന്നതാണ് ?A220B206C240D252Answer: B. 206 Read Explanation: മനുഷ്യൻ ജനിക്കുമ്പോൾ ഏകദേശം 300-ഓളം മൃദുവായ അസ്ഥികളും തരുണാസ്ഥികളും (cartilage) ഉണ്ടാകും. എന്നാൽ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഇവയിൽ പലതും തമ്മിൽ കൂടിച്ചേർന്ന് (fuse) ഉറച്ച അസ്ഥികളായി മാറുന്നു. അങ്ങനെയാണ് എണ്ണം 206-ൽ എത്തുന്നത്.ഈ 206 അസ്ഥികൾ ശരീരത്തിന് ആകൃതിയും ബലവും നൽകുകയും ആന്തരികാവയവങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. Read more in App