App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗ്രാം ധാന്യകത്തിൽ നിന്ന് ശരീരത്തിന്എത്ര കലോറി ഊർജ്ജം ലഭിക്കുന്നു?

A4

B2

C6

D1

Answer:

A. 4


Related Questions:

ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് നൽകുന്നത് എന്ത്?
ലഘു അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷക ഘടകം ഏത് ?

പോഷണ പ്രക്രിയയിലെ ശരിയായ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന ഫ്ലോചാർട്ട് ചുവടെ തന്നിരിക്കുന്നവയിൽ നിന്നും കണ്ടെത്തി എഴുതുക :

 

പോഷണത്തിനായി സസ്യാഹാരികളെ ആശ്രയിക്കുന്ന മാംസാഹാരികൾ ഉൾപ്പെടുന്ന പോഷണതലം ?
ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് ശരീരത്തിന് എത്ര കലോറി ഊർജ്ജം ലഭിക്കുന്നു?