Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ശിക്ഷാ നിയമത്തിൽ എത്ര അധ്യായങ്ങളുണ്ട്?

A23

B32

C29

D31

Answer:

A. 23

Read Explanation:

ഇന്ത്യൻ ശിക്ഷാ നിയമം 1 ജനുവരി 1860 നിലവിൽ വന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 23അധ്യായങ്ങളുണ്ട് . 2019 ഒക്ടോബര് 31 നു ജമ്മു കാശ്മീർ പുനഃസംഘടന നിയമം നിലവിൽ വന്നതോടെ ഇന്ത്യൻ ശിക്ഷ നിയമം ജമ്മു കാശ്മീരിലും ബാധകമായി. ഐപിസി യിൽ 23 അദ്ധ്യായങ്ങളും 511 സെക്ഷനുകളുമാണുള്ളത്.


Related Questions:

ഐപിസി നിയമപ്രകാരം Dacoity (കൂട്ടായ്‌മക്കവര്‍ച്ച)യായി പരിഗണിക്കുന്നത് എത്ര പേർ ചേർന്ന് നടത്തുന്ന കവർച്ചാ ശ്രമത്തെയാണ്?
കുറ്റകരമായ വിശ്വാസ വഞ്ചനയുടെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ഇന്ത്യൻ പോലീസ് സർവീസ് ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യമായി നിയമനം ലഭിക്കുന്ന തസ്തിക?
സെക്ഷൻ 420 IPC പ്രകാരമുള്ള വഞ്ചനയുടെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?
Voluntarily causing hurt നു നിർവചനം നൽകുന്ന സെക്ഷൻ?