App Logo

No.1 PSC Learning App

1M+ Downloads
എത്ര കമ്പനികളുടെ ഷെയറാണ് നിഫ്റ്റിയുടെ സൂചകമായി പരിഗണിക്കുന്നത് ?

A60

B100

C50

D150

Answer:

C. 50

Read Explanation:

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്

  • ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് - നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE)
  • ഫെർവാനി കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് NSE നിലവിൽ വന്നത്
  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം - 1992
  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം - മുംബൈ
  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക അറിയപ്പെടുന്നത് - നിഫ്റ്റി
  • 50 കമ്പനികളുടെ ഷെയറാണ് നിഫ്റ്റിയുടെ സൂചകമായി പരിഗണിക്കുന്നത് 
  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിലവിലെ ചെയർമാൻ - ഗിരീഷ് ചന്ദ്ര ചതുർവേദി
     

Related Questions:

What is the full form of SEBI?
What is the electronic trading platform used by the BSE for seamless trading activities?
ഇൻവെസ്റ്റർ റിസ്ക് റിഡക്ഷൻ ആക്സസ് (IRRA) പ്ലാറ്റ്ഫോം സ്ഥാപിക്കാൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ പ്രേരിപ്പിച്ച സ്ഥാപനം ഏതാണ്?
SEBI യുടെ ആദ്യ ചെയർമാൻ ആര് ?
ജാപ്പനീസ് ഓഹരി വിപണിയുടെ പേര്?