App Logo

No.1 PSC Learning App

1M+ Downloads

തദ്ദേശീയമായി നിർമ്മിച്ച ഹൈപ്പർ സോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

A1

B2

C3

D4

Answer:

D. 4

Read Explanation:

• മിസൈൽ നിർമ്മിച്ചത് - DRDO • മിസൈൽ പരീക്ഷണം നടത്തിയത് - അബ്ദുൾകലാം ദ്വീപ് (ഒഡീഷ) • ഹെപ്പർസോണിക് മിസൈലുകൾ ഉള്ള മറ്റു രാജ്യങ്ങൾ - യു എസ് എ, റഷ്യ, ചൈന


Related Questions:

ഡ്രോണുകളെ പ്രതിരോധിക്കാൻ ഇന്ത്യൻ പ്രതിരോധ കമ്പനിയായ എക്കണോമിക്സ് എക്സ്പ്ലോസീവ് ലിമിറ്റഡ് തദ്ദേശീയമായി ആദ്യ വികസിപ്പിച്ച മൈക്രോ മിസൈൽ സിസ്റ്റം ?

ഇന്ത്യ - ഫ്രാൻസ് സംയുക്ത സൈനിക അഭ്യാസം ഫ്രഞ്ചക്സ് 2023 ന്റെ വേദി എവിടെയാണ് ?

2024 ഒക്ടോബറിൽ ആരംഭിച്ച നാവിക സേനയുടെ സമുദ്രപരിക്രമണ ദൗത്യമായ "നാവിക സാഗർ പരിക്രമ 2" ൽ പങ്കെടുക്കുന്ന മലയാളി വനിത ആര് ?

സ്റ്റോക്ക്ഹോം ഇൻെറർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020-24 കാലയളവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഡ്രോൺ ?