Challenger App

No.1 PSC Learning App

1M+ Downloads
2016 ലെ റിപ്പബ്ലിക് ദിനം മുതൽ 2016 ലെ സ്വാതന്ത്ര്യ ദിനം വരെ (രണ്ട് ദിവസങ്ങളും ഉൾപ്പെടെ) എത്ര ദിവസങ്ങൾ ഉണ്ടാകും?

A202

B203

C204

D201

Answer:

B. 203

Read Explanation:

2016 ഒരു അധിവർഷം ആണ്. അതായത് ഫെബ്രുവരിയിൽ 29 ദിവസം ഉണ്ട് റിപ്പബ്ലിക് ദിനം ജനവരി 26 ഉം സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15 ഉം ജനുവരി 26 മുതൽ ഓഗസ്റ്റ് 15 വരെയുള്ള ദിവസങ്ങളുടെ എണ്ണം ജനുവരി = 6 ഫെബ്രുവരി = 29 മാർച്ച് = 31 ഏപ്രിൽ= 30 മെയ് = 31 ജൂൺ= 30 ജൂലൈ= 31 ഓഗസ്റ്റ്= 15 ആകെ= 203 ദിവസങ്ങൾ


Related Questions:

ആഗസ്റ്റ് 1 ചൊവ്വാഴ്ചയാണെങ്കിൽ നവംബർ 30 ഏത് ദിവസമായിരിക്കും ?
If February 1, 2014 is Wednesday, then what day is March 3, 2004 ?
January 1, 2008 is Tuesday, what day of the week lies on January 1, 2009.
ഒരു വർഷത്തിൽ ആഗസ്റ്റ് 25-ാം തീയ്യതി വ്യാഴം ആണെങ്കിൽ ആ മാസത്തിൽ ആകെ എത്ര തിങ്കളാഴ്ചകൾ ഉണ്ട് ?
കലണ്ടറില്‍ 4 തിയ്യതികള്‍ രൂപീകരിക്കുന്ന സമചതുരത്തില്‍ കാണുന്ന തിയ്യതികളുടെ തുക 64, എങ്കില്‍ ഏറ്റവും ചെറിയ തിയ്യതി ഏത് ?