ചന്ദ്രന് ഭൂമിയെ ഒരു തവണ വലം വയ്ക്കാൻ ഏകദേശം എത്ര ദിവസം വേണ്ടി വരുന്നു?
A30.4
B29.5
C27.3
D24.7
Answer:
C. 27.3
Read Explanation:
ഗ്രഹങ്ങൾക്കുചുറ്റും നിശ്ചിത സഞ്ചാരപഥത്തിലൂടെ വലംവച്ചുകൊണ്ടിരിക്കുന്ന ആകാശഗോളങ്ങളാണ് ഉപഗ്രഹങ്ങൾ (Satellites). ഭൂമിയുടെ ഏക ഉപഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രന് ഭൂമിയെ ഒരു തവണ വലം വയ്ക്കാൻ ഏകദേശം 27.3 ദിവസം വേണ്ടി വരുന്നു. ഇതാണ് ഒരു നക്ഷത്രമാസം (Sidereal Month).