Challenger App

No.1 PSC Learning App

1M+ Downloads
എത്ര ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് നെന്മാറ വേല?

A28

B21

C27

D25

Answer:

B. 21

Read Explanation:

നെന്മാറ വേല

  • 'വേലകളുടെ വേല' എന്നറിയപ്പെടുന്നു. 
  • പാലക്കാട് ജില്ലയിലെ നെന്മാറയിലെ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ്  അരങ്ങേറുന്നത്
  • നെന്മാറ വേല ആഘോഷിക്കുന്ന മാസം : മീനം
  • 21 നാൾ നീണ്ടുനിൽക്കുന്ന ആഘോഷമാണ് നെന്മാറ വേല
  • തൃശ്ശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ ദൃശ്യവിസ്മയമാണ് നെന്മാറ വേല

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി കണ്ടെത്തുക.
"പാങ്സൗ പാസ് ഇൻെറർനാഷണൽ ഫെസ്റ്റിവൽ" നടക്കുന്ന സംസ്ഥാനം ?
2025 ലെ ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നത്?
Which festival is celebrated in honour of Lord Padmasambhava?
ഏതു മാസത്തിലാണ് ആനയടി പൂരം അരങ്ങേറുന്നത്?