App Logo

No.1 PSC Learning App

1M+ Downloads
എത്ര ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആണ് കൊട്ടിയൂർ മഹോത്സവം?

A18

B10

C20

D28

Answer:

D. 28

Read Explanation:

28 ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവം എല്ലാ വർഷവും മേയ് ജൂൺ മാസങ്ങളിൽ ആണ് നടക്കുന്നത്


Related Questions:

കൊറ്റൻ കുളങ്ങര ചമയവിളക്ക് ആഘോഷിക്കുന്ന ജില്ല ഏത്?
കൊടുങ്ങല്ലൂർ ഭരണി എന്ന വാർഷിക ആഘോഷ ചടങ്ങ് നടക്കുന്ന മാസം ഏത്?
കൽപ്പാത്തി രഥോത്സവം എത്ര ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ്?
എത്ര ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് നെന്മാറ വേല?
ഏതു മാസത്തിലാണ് നെന്മാറ വേല ആഘോഷിക്കുന്നത്?