Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ഭ്രൂണത്തിന് എത്ര ദിവസം പ്രായമാകുമ്പോഴാണ് ഹൃദയം സ്പന്ദിക്കാൻ തുടങ്ങുന്നത് ?

A22

B28

C10

D40

Answer:

A. 22

Read Explanation:

മനുഷ്യഭ്രൂണത്തിന് 22 ദിവസം പ്രായമാകുമ്പോൾ മുതൽ ഹൃദയം സ്പന്ദിക്കാൻ തുടങ്ങുന്നു. അതിന്റെ സ്പന്ദനം നിലയ്ക്കുന്നത് മരണത്തോടെ മാത്രമാണ്.


Related Questions:

സിരകളെയും ധമനികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത രക്ത കുഴലുകൾ ഏതാണ് ?
മത്സ്യങ്ങളുടെ ഹൃദയത്തിനു എത്ര അറകൾ ഉണ്ട് ?
രക്തത്തെ എല്ലാ ശരീര ഭാഗത്തേക്കും പമ്പ് ചെയുന്ന അവയവം :
മണ്ണിര ശ്വസിക്കുന്നത്
ശ്വസന വേളയിൽ രക്തം കോശങ്ങളിലേക്ക് എത്തിക്കുന്ന വാതകം ഏതാണ് ?