App Logo

No.1 PSC Learning App

1M+ Downloads
20 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി ചെയ്യാൻ 10 പേർക്ക് എത്ര ദിവസം വേണം ?

A80

B60

C40

D20

Answer:

C. 40

Read Explanation:

20 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി = 20 × 20 = 400 ഈ ജോലി ചെയ്യാൻ 10 പേർക്ക് വേണ്ട സമയം = 400/10 = 40


Related Questions:

Two pipes can fill a cistern separately in 10 hours and 15 hours. They can together fill the cistern in
Abhay and Bharat can complete a certain piece of work in 9 and 11 days, respectively, They started to work together, and after 3 days, Bharat left. In how many days will Abhay complete the remaining work?
Six typists can type a given data in 16 days. How many days will 4 typists take to do the same work?
A and B can complete a work in 10 days and 15 days, respectively. They got a total of Rs. 1,250 for that work. What will be B’s share?
A സ്കൂൾ പദ്ധതി 20 ദിവസം കൊണ്ട് പൂർത്തിയാക്കി. A-യെക്കാൾ 25% കൂടുതൽ കാര്യക്ഷമതയുണ്ടെങ്കിൽ B ഇതേ ജോലി പൂർത്തിയാക്കാൻ എത്ര ദിവസമെടുക്കും?