Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ എത്ര ദേവസ്വം ബോർഡുകൾ ആണുള്ളത് ?

A3

B4

C5

D6

Answer:

C. 5


Related Questions:

തിരുവിതാംകൂർ ദേവസ്വം ബോർഡ് അവരുടെ നിയന്ത്രണത്തിൽ ഉള്ള ക്ഷേത്രങ്ങളിലെ ആവശ്യങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിന് ആരംഭിച്ച പദ്ധതി ഏത് ?
പരമശിവനെ ആരാധിക്കുന്നവർ അറിയപ്പെടുന്ന പേര് ?
മലബാർ ദേവസ്വം ബോർഡിന്റെ ആസ്ഥാനം :
' ഹിന്ദുമത എൻഡോവ്മെന്റ് റെഗുലേഷൻ ആക്ട് ' നിലവിൽ വന്ന വർഷം ഏത് ?
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആസ്ഥാനം എവിടെ ?