App Logo

No.1 PSC Learning App

1M+ Downloads
ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖയായ പാന്‍ കാര്‍ഡിൽ എത്ര അക്കങ്ങൾ ഉണ്ട് ?

A8

B10

C11

D12

Answer:

B. 10

Read Explanation:

പാൻ കാർഡ്

  • പൂർണ്ണ രൂപം : പെർമനന്റ് അക്കൌണ്ട് നമ്പർ
  • വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച മർഗ്ഗമാണ് പെർമനന്റ് അക്കൌണ്ട് നമ്പർ അഥവാ പാൻ ( Permanent Account Number - PAN ).
  • ഇത് ഇന്ത്യയിൽ ഒരു നികുതി ദാതാവിനു നല്കുന്ന ദേശീയ തിരിച്ചറിയൽ സംഖ്യ ( National Identification Number ) ആണ്.
  • ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ് മാത്രമേ രാജ്യത്ത് ഉണ്ടാകൂ.
  • ഈ നമ്പർ ആലേഖനം ചെയ്ത് വ്യക്തികൾക്ക് നല്കുന്ന കാർഡിനെ പാൻ കാർഡ് എന്ന് വിളിക്കുന്നു.

Related Questions:

ആദായ നികുതി വകുപ്പ് നൽകുന്ന തിരിച്ചറിയൽ രേഖ:
ഇന്ത്യയിൽ വരുമാന നികുതി പിരിക്കാനുള്ള അവകാശം ആർക്കാണ് ?
Corporation tax is _____________
താഴെ പറയുന്നവയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചുമത്തുന്ന നികുതികളിൽ പെടാത്തത് ഏത് ?
Excise Duty is a tax levied on :